HOME SYLLABUS ONLINE REGISTRATION ABOUT EXAM ONLINE EXAM TERMS AND CONDITIONS PRIZE CONTACT US facebook instagram

സിലബസ്

വിശുദ്ധ ഖുർആനിന്റെ 28ാ൦ ജുസ്ഹ് നു മർഹൂം മുഹമ്മദ് അമാനി മൗലവി എഴുതി കേരള നദുവത്തുല്‍ മുജാഹിദീൻ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കുന്ന മലയാള പരിഭാഷയുടെ അടിസ്ഥാനത്തിൽ ഉള്ള ഒറ്റവാക്കിലുള്ള ലളിതമായ ചോദ്യങ്ങൾ ആയിരിക്കും പരീക്ഷയിൽ ഉൾപെടുത്തപ്പെടുക.

58ാ൦ അദ്ധ്യായം മുതൽ 66ാ൦ വരെയുള്ള 9 അദ്ധ്യായങ്ങൾ. ആകെ മുപ്പത് ചോദ്യങ്ങൾ. പരമാവതി മുപ്പതു മിനുട്ട് ആയിരിക്കും പരീക്ഷ എഴുതാൻ ലഭിക്കുക.

ഖുർആൻ പരീക്ഷ എന്നതിലുമപ്പുറം ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുകയും അതിലേക്കു ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന മഹിതമായ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ സംരംഭം ആരംഭിക്കുന്നത്. ഖുർആൻ പഠനത്തിൽ എല്ലാവരെയും ഭാഗവാക്കണം എന്നുള്ളതിനാലുമാണ് അവസാനത്തെ ഭാഗം തിരഞ്ഞെടുത്തത്. വിശദമായ സിലബസ് ഇതോടൊപ്പം ചേർത്തിരിക്കുന്നു. ആവശ്യക്കാർക്ക് ഡൌണ്ലോഡ് ചെയ്യാവുന്നതാണ്.

REACH US

Kerala Nadvathul Mujahideen

Mujahid Centre,5th Floor,CD Tower,Calicut-4

Tel: +914952722801, +914952722802,

Mob: +91 9846551111

Indian Islahi Centre

UAE

Tel : +971 4 2633391

Mob : +971 55 6561010

QUICK CONTACT

Online Quran Examination © 2018, All Rights Reserved.