ഓൺലൈൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു ...
1st Rank: Hiba Abulaise - India
2nd Rank: Ibrahim Pullacholil - Qatar
3rd Rank: Muhammed Shafeek - Kuwait
മുസ്ലിം ഉമ്മത്തിന് എന്നും അന്തസ്സും ആഭിജാത്യവുമേകി നിലകൊള്ളുന്നൂ വിശുദ്ധ ഖുര്ആന്. ജീവിതത്തിന് പാതയും പാഥേയവുമേകുന്ന, ലക്ഷ്യവും വെളിച്ചവും നല്കുന്ന ഖുർആനിന്റെ ചാരത്ത് വിശ്വാസീ ലോകം ആത്മശാന്തിയും അനുഭൂതിയും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അടുക്കുന്തോറും ഖുര്ആിലൂടെ വിശ്വാസിക്ക് ലഭിക്കുന്നത് അങ്കലാപ്പില്ലാത്ത ജീവിതമാണ്. അല്ലാഹു പറഞ്ഞതാണ് സത്യം.....
Read Moreവിശുദ്ധ ഖുർആനിന്റെ 28ാ൦ ജുസ്ഹ് നു മർഹൂം മുഹമ്മദ് അമാനി മൗലവി എഴുതി കേരള നദുവത്തുല്‍ മുജാഹിദീൻ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കുന്ന മലയാള പരിഭാഷയുടെ അടിസ്ഥാനത്തിൽ ഉള്ള ഒറ്റവാക്കിലുള്ള ലളിതമായ ചോദ്യങ്ങൾ ആയിരിക്കും പരീക്ഷയിൽ ഉൾപെടുത്തപ്പെടുക.
Read MoreKerala Nadvathul Mujahideen
Mujahid Centre,5th Floor,CD Tower,Calicut-4
Tel: +914952722801, +914952722802,
Mob: +91 9846551111
Indian Islahi Centre
UAE
Tel : +971 4 2633391
Mob : +971 55 6561010
Online Quran Examination © 2018, All Rights Reserved.